കഥയരങ്.
കേരള കലാ സാഹിത്യ വേദി കൊല്ലം ജില്ല കരവാളുർ യുണിറ്റിന്റെ ആഭിമുഖ്യത്തിൽ 2024 ഫെബ്രുവരി 17 ശനി കരവാളുർ യുണിവേഴ്സിലിൽ വെച്ചു രാത്രി.7.40 നു കരവാളുർ യുണിറ്റ് ജോയിന്റ് സെക്രട്ടറി ഉഷസ്സ് രാജിവിന്റെ അദ്ധ്യക്ഷ്യതയിൽ കഥയരങ് തുടങ്ങി. കരവാളുർ യുണിറ്റ് സെക്രട്ടറി മോഹൻദാസ്. എൽ.സ്വാഗതം പറഞ്ഞു കഥയരങ്ങിൽ അർച്ചന. പി. നിവേദ്യ മാത്യു. ശ്രീലത. കെ. ശ്യാം കരവാളുർ എന്നിവർ കഥയരങ്ങിൽ പങ്കെടുത്തു ഇവിടെ അവതരിപ്പിച്ച കഥകളെ കേരള കലാ സാഹിത്യ വേദി കൊല്ലം ജില്ലാ പ്രസിഡണ്ടും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ വിനായക മുരളി വിശകലനം ചെയ്തു സംസാരിച്ചു. കരവാളുർ യുണിറ്റ് എക്ക്സ്യുക്യുട്ടി മെമ്പർ മനു. യുണിവേഴ്സൽ നന്ദി രേഖപെടുത്തിയതോടു കുടി 12 പേർ പങ്കെടുത്ത പരിപാടി 8..45. നു സമാപിച്ചു.