ഗദ്യകവിതയിലെ അലോസരതയും. പദ്യകവിതയിലെ ഭാഷയും. സന്ദേശവും.
കേരള കലാ സാഹിത്യവേദി കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2024 ഫെബ്രുവരി 24 ശനി പുനലൂർ കോളേജു ഓഫ് കോമേഴ്സിൽ വെച്ചു ഗദ്യ കവിതയിലെ അലോസരതയും പദ്യകവിതയിലെ ഭാഷയും സന്ദേശവും എന്ന വിഷയത്തിൽ കേരള കലാ സാഹിത്യ വേദി സംസ്ഥാന വൈസ് പ്രസിഡണ്ടും കൊല്ലം ജില്ലാ പ്രസിഡണ്ടുമായ വിനായക മുരളിയുടെ അധ്യക്ഷ്യതയിൽ വൈകിട്ടു.4.16 നു ചർച്ചാ പരിപാടി ആരംഭിച്ചു ചർച്ചയിൽ പ്രശസ്ത നീരുപകൻ മഹേഷ് പുനലൂർ. സാഹിതി ഡയറക്ടർ വിജയകുമാർ. സി. ബി. പുനലൂർ പ്രസ്സ് ക്ലബ് സെക്രട്ടറി പുനലൂർ യുണിറ്റ് സെക്രട്ടറി രാജൻപിള്ള. കേരളകലാസാഹിത്യ വേദി സംസ്ഥാന എക്ക്സ്യുക്യുട്ടി മെമ്പർ രാമചന്ദ്രൻ പി.. കെ.കവികളായ സെൽവകുമാർ. വി. എസ്. ലളിതാ മോഹൻ ഉമാനന്ദ് പുനലൂർ കേരള കലാ സാഹിത്യ വേദി കൊല്ലം ജില്ലാ കമ്മിറ്റി ട്രഷർ കുരുവികോണം രവിന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.12 പേർ പങ്കെടുത്ത ചർച്ചാ പരിപാടി. രാത്രി..7.30 നു സമാപിച്ചു.