മഹാകവി ശ്രീ കുമാരനാശാന്റെ 100 മതു അനുസ്മരണവും. കുമാരനാശാൻ കവിതകളുടെ കവിയരങ്‌.

 

2024 ഫെബ്രുവരി 17 ശനി കൊല്ലം ജില്ല കരവാളുർ യുണിറ്റിന്റെ ആഭിമുഖ്യത്തിൽ കരവാളുർ യുണിവേഴ്സലിൽ വെച്ചു വൈകിട്ടു 4. 21 നു കരവാളുർ യുണിറ്റ് ട്രഷർ ഇന്ദിരാ സുകുവിന്റെ അദ്ധ്യക്ഷ്യതയിൽ പരിപാടി ആരംഭിച്ചു കരവാളുർ യുണിറ്റ് അംഗം ശ്രീലത..എ. സ്വാഗതം പറഞ്ഞു കരവാളുർ യുണിറ്റ് സെക്രട്ടറി മോഹൻദാസ്. എൽ. വീണപൂവും സമൂഹവും തമ്മിലുള്ള ബന്ധം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി പരിപാടി ഉൽഘാടനം ചെയ്തു. ദുരവസ്ഥയിലെ ഭുത കാലം എന്ന വിഷയത്തിൽ കരവാളുർ യുണിറ്റ് വൈസ് പ്രസിഡണ്ട്. മോഹൻദാസ്. വേഞ്ച്മ്പു പ്രഭാഷണം നടത്തി തുടർന്നു നടന്ന കുമാരനാശാൻ കവിയരങ്ങിൽ. രാധാ മോഹൻദാസ്. ശ്രീലത. കെ. ഉഷസ്സ് രാജീവ്.. ഇന്ദിരാ സുകു ശ്രീലത. എ. എന്നിവർ കുമാരനാശാൻ കവിതകൾ ആലപിച്ചു കരവാളുർ യുണിറ്റ് മെമ്പർ മനു യുണിവേഴ്സൽ നന്ദി രേഖപെടുത്തിയതോടു കുടി 14 പേർ പങ്കെടുത്ത പരിപാടി രാത്രി 7. നു ഭംഗിയായി സമാപിച്ചു.