വൈക്കം സത്യാഗ്രഹ സെമിനാർ.

 

2024 മാർച് 1 വെള്ളി കേരള കലാ സാഹിത്യ വേദി കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ. ശ്രീ. പുനലൂർ ബാലൻ സ്മാരക മുനിസിപ്പൽ ലൈബ്രറി ഹാളിൽ വെച്ചു വൈകിട്ടു 3..നു കേരള കലാ സാഹിത്യ വേദി സംസ്ഥാന വൈസ് പ്രസിഡണ്ടും കൊല്ലം ജില്ലാ പ്രസിഡണ്ടുമായ വിനായക മുരളിയുടെ അദ്ധ്യക്ഷ്യതയിൽ സെമിനാർ തുടങ്ങി. അന്തരിച്ച പുനലൂർ സർവീസ സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട് ടൈറ്റസ് സെബാസ്റ്റ്ൻ.. സിനിമാ സംവിധായകൻ കുമാർ സാഹനി .. ഗസൽ ഗായകൻ പങ്കജ് ഉധാസ്.. എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപെടുത്തി.. കേരള കലാ സാഹിത്യവേദി സംസ്ഥാന കോ ഓർഡിനേറ്ററും കൊല്ലം ജില്ലാ സെക്രട്ടറിയൂമായ സുധിഷ്. ടി.. ആർ. സ്വാഗതം പറഞ്ഞു സെക്രട്ടറി പുനലൂർ നഗരസഭാ വൈസ് ചെയർമാൻ ദിനേശൻ. ഡി. വൈക്കം സത്യാഗ്രഹ സെമിനാർ ഉൽഘാടനം ചെയ്തു. കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ എക്ക്സ്യുക്യുട്ടി മെമ്പറും പുനലൂർ നഗരസഭാ മുൻ വൈസ് ചെയർമാനുമായ അഡ്വ ക്ലാസ്റ്റ്ലസ് ജുനിയർ കേരള ചരിത്രത്തിൽ എന്നും തിളങ്ങി നിൽക്കുന്ന വൈക്കം സത്യാഗ്രഹ സമരം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.വൈക്കത്തു നടന്ന അംഹിസാ സമരം എന്ന വിഷയത്തിൽ പു. ക.. സ. പിറവന്തുർ ഏര്യയാ കമ്മിറ്റി അംഗം പിറവന്തുർ ഗോപാലകൃഷ്ണൻ പ്രഭാഷണം നടത്തി.വൈക്കം സമരവും ദേശിയനേതാക്കളും എന്ന വിഷയത്തിൽ പുനലൂർ വാളക്കോട് ഗവ. ഹയർസെക്കണ്ടറി സ്കുളിലെ മുൻ പ്രധമ അദ്ധ്യാപകൻ ജനാദനർ പ്രഭാഷണം നടത്തി കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ എക്ക്സ്യുക്യുട്ടി മെമ്പർ കഥാകൃത്തുമായ പ്രസാദ്. കെ. എസ്.വൈക്കം സത്യാഗ്രഹത്തിൽ ഗാന്ധിജിയുടെ പങ്ക് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. തുടർന്നു നടന്ന ചോദ്യോത്തര പരിപാടിയിൽ കേരള കലാ സാഹിത്യ വേദി കൊല്ലം ജില്ല പുനലൂർ യുണിറ്റ് എക്ക്സ്യുക്യുട്ടി മെമ്പർ ഷജീനാ. എസ്.ഷിബു.. കേരള ബാല കലാ സാഹിത്യ വേദി സംസ്ഥാന അംഗം മെഹറന്നാ. എസ്. ഷിബു. അംഗം കേരള കലാ സാഹിത്യ വേദി കൊല്ലം ജില്ല പുനലൂർ യുണിറ്റ് എക്ക്സ്യുക്യുട്ടി അംഗങ്ങളായ വിശാഖ്. കെ. ജഗൻ. എ. അക്ഷയ് വാളക്കോട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു ചർച്ചയിൽ വന്ന ചോദ്യങ്ങൾക്കു കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ എക്ക്സ്യുക്യുട്ടി മെമ്പർ മാരായ കാസ്റ്റ്ലസ് ജുനിയർ. പ്രസാദ്. കെ. എസ്. എന്നിവർ പൊതുവായ മറുപദിവസം നൽകി. പുനലൂർ നഗരസഭാ വൈസ് ചെയർമാനും പുനലൂർ ലൈബ്രറി കൗൺസിൽ മെമ്പറുമായ ദിനേശൻ. ഡി. യെ കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ എക്ക്സ്യുക്യുട്ടി മെമ്പറും പുനലൂർ നഗരസഭ. മുൻ വൈസ് ചെയർമാനുമായ കാസ്റ്റലസ് ജുനിയർ പൊന്നാട അണിയിച്ചു ആദരിച്ചു തെന്മല.ഇടമണ്ണ് പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രറിയനും കേരള കലാ സാഹിത്യ വേദി കൊല്ലം ജില്ല തെന്മല യുണിറ്റ് സെക്രട്ടറിയൂമായ സുധാ അശോകൻ പുനലൂർ പ്രസ്സ്ക്ലബ് സെക്രട്ടറിയും കേരള കലാ സാഹിത്യ വേദി പുനലൂർ യുണിറ്റ് സെക്രട്ടറി രാജൻ പിള്ള. വി എന്നിവർ ആശംസകൾ നേർന്നു പുനലൂർ ബാലൻ. മെമ്മോറിയൽ ലൈബ്രറിയൻ ഇൻ ചാർജ് പുഷ്കലാ മധുസൂദനൻ നന്ദി രേഖപെടുത്തിയതോടുകുടി.36 പേർ പങ്കെടുത്ത പരിപാടി വൈകിട്ടു.6.നു സമാപിച്ചു.