ശിവസേന പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ പഠനോപകരണ വിതരണം
പത്തനംതിട്ട – അഖില ഭാരതീയ ശിവസേന പത്തനംതിട്ട ജില്ലാ കമ്മിറ്റി അട്ടത്തോട് വനവാസി മേഖലയിലെ കുഞ്ഞുങ്ങൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു യോഗം സംസ്ഥാന അക്ദ്യഷൻ തുളസിദാസ് കളംകോളി ഉദ്ഘാടനം ചെയ്തു സംസ്ഥാന ജെനറൽ സെക്രട്ടറി അഡ്വ ദിലീപ് പിള്ള മുഖ്യപ്രഭാഷണം നടത്തി സംസ്ഥാന വൈസ് പ്രസിഡന്റ് ബാബുരാജ് കുന്നമംഗലം യുവസേന സംസ്ഥാന അദ്ധ്യക്ഷൻ മിഥുൻ വനിതാ സേന സംസ്ഥാന വൈസ് പ്രസിഡന്റ് രമണി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നന്ദൻ ട്രഷറർ അരുൺ കോട്ടയം ജില്ലാ സെക്രട്ടറി റെജി കാഞ്ഞിരപ്പള്ളി പത്തനംതിട്ട ജില്ലാ നേതാക്കൾ ആയ സുമിത് ചുങ്കപ്പാറ, രാജീവ് അടൂർ, അരുൺ വടശേരിക്കര, സുനിൽകുമാർ റാന്നി, ശരത് തിരുവല്ല, മോഹനൻ അട്ടത്തോട്, ഗീത സീതത്തോട്, സജയൻ ഉതിമൂട് എന്നിവർ പങ്കെടുത്തു